CINEMA

‘താടി വളർത്തിയ ഒരു യുവാവ് അങ്കിൾ എന്നെ മനസിലായോ എന്ന് ചോദിച്ചു, ആ കൂടിക്കാഴ്ച അവസാനത്തേതെന്ന് കരുതിയില്ല’


ലാൽ ജോസ് ചിത്രം ‘രസികനിലൂടെ’ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ ബാലതാരം ഹരി മുരളിയുടെ വിയോഗത്തിന്റെ ഞെട്ടലിലാണ് സിനിമാലോകം. അൻപതോളം സിനിമകളിലും സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങൾ ഹരി മുരളി കൈകാര്യം ചെയ്തിട്ടുണ്ട്.


Source link

Related Articles

Back to top button