LATEST
തലസ്ഥാനത്ത് 28 സ്കൂളുകൾക്ക് മാർച്ച് രണ്ടിനും അവധി പ്രഖ്യാപിച്ചു

തലസ്ഥാനത്ത് 28 സ്കൂളുകൾക്ക് മാർച്ച് രണ്ടിനും അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ഡ്യൂട്ടിക്കെത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് താമസസൗകര്യം ഒരുക്കുന്നതിനായി തിരുവനന്തപുരം നഗരപരിധിയിലെ 28 വിദ്യാലയങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.
March 01, 2026
Source link