test del 4 copy of del 3
മുഖ്യമന്ത്രി ശ്രമിച്ചത് വര്‍ഗീയ സംഘടനകളുമായി സന്ധി ചെയ്ത് തുടര്‍ഭരണം നേടാൻ: കെ.സി.വേണുഗോപാല്‍

ആലപ്പുഴ∙ ബിജെപിയുമായും മറ്റു ചില വര്‍ഗീയ സംഘടനകളുമായും സന്ധി ചെയ്ത് എങ്ങനെയും തുടര്‍ഭരണം നേടാനായിരുന്നു മുഖ്യമന്ത്രിയുടെ ശ്രമമെന്നും പക്ഷേ അത് കേരളത്തില്‍ വിലപ്പോകില്ലെന്നും ഓര്‍മിപ്പിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍.പിണറായി ഭരണത്തിന്റെ ‘ആ 10’ കാലം കഴിഞ്ഞെന്നും ഇനിയൊരു ആപത്തിന് കേരള ജനത നിന്നു കൊടുക്കില്ലെന്നും പറയുന്ന കുറിപ്പിൽ,
Source link


