LATEST
ഡോ.കെ.പ്രതാപൻ ഗുരു റാം റായ് യൂണിവേഴ്സിറ്റി വി.സി

തിരുവനന്തപുരം:ഉത്തരാഖണ്ഡിലെ ഡെറാഡൂണിലുള്ള ശ്രീ ഗുരു റാം റായ് യൂണിവേഴ്സിറ്റി വൈസ് ചാൻസലറായി പ്രൊഫ.ഡോ.കെ.പ്രതാപൻ നിയമിതനായി.തിരുവനന്തപുരം പട്ടം സ്വദേശിയാണ്.
മഹാരാഷ്ട്രയിലെ കോലാപ്പൂരിലുള്ള ഡി.വൈ.പാട്ടീൽ അഗ്രികൾച്ചർ ആൻഡ് ടെക്നിക്കൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലറായിരുന്നു.കേരള കാർഷിക സർവകലാശാലയിൽ പ്രൊഫസർ ആയിരുന്ന ഇദ്ദേഹം കൃഷി ഡയറക്ടർ പി.പി.എം സെൽ,മിഷൻ ഡയറക്ടർ,സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ,കേരഫെഡ്,ഹോർട്ടികോർപ്പ്,കേരള ഫീഡ്സ് എന്നീ സ്ഥാപനങ്ങളുടെ എം.ഡി ആയും സേവനമനുഷ്ഠിച്ചിരുന്നു.
Source link


