LATEST
ഡീലിനുപിന്നിലെ ഡീൽ ജനം തിരിച്ചറിയും: വി.മുരളീധരൻ

ബി.ജെ.പി.ക്കു സംസ്ഥാനത്ത് ഉറച്ച വേരോട്ടമുണ്ടാക്കിയ നേതാവാണ് മുൻകേന്ദ്രമന്ത്രിയും സംസ്ഥാന പ്രസിഡന്റുമായിരുന്ന വി.മുരളീധരൻ. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്ന വി.മുരളീധരൻ കേരളകൗമുദിക്ക് നൽകിയ അഭിമുഖത്തിൽ നിന്ന് ?ശബരിമല സ്വർണക്കൊള്ള തിരഞ്ഞെടുപ്പിൽവേണ്ടത്ര ചർച്ചയാകുന്നില്ലേ
Source link


