LATEST

ഡി.ആർ.ഡി.ഒ ശാസ്ത്രജ്ഞൻ മരിച്ച നിലയിൽ

 വിവാഹം കഴിഞ്ഞിട്ട് രണ്ടു ദിവസം


ജയ്പൂർ: വിവാഹം കഴിഞ്ഞ് രണ്ട് ദിവസത്തിനുശേഷം ഡി.ആർ.ഡി.ഒ ശാസ്ത്രജ്ഞനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ആദിത്യ വർമ്മയെ രാജസ്ഥാനിലെ ആൽവാറിലെ വീട്ടിലെ ടോയ്ലെറ്റിലാണ് മരിച്ച നിലയിൽ കണ്ടത്. മൈസൂരുവിലെ ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷനിലെ ജോയിന്റ് ഡയറക്ടറായ ആദിത്യ 25നാണ് വിവാഹിതനായത്. 27ന് രാവിലെ വീട്ടിലെ ടോയ്ലെറ്റിൽ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റ്‌മോർട്ടം നടത്തണമെന്ന് കുടുംബം ആവശ്യപ്പെട്ടു.


Source link

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button