LIFESTYLE NEW

ഡയറ്റില്‍ മാത്രം ഒതുങ്ങേണ്ടതല്ല ആരോഗ്യം; സോഷ്യൽ മീഡിയയിലെ ട്രെന്റിന് പുറകേ പോകുന്നവർ ശ്രദ്ധിക്കൂ


1948ല്‍ ലോകാരോഗ്യ സംഘടന (WHO) സ്ഥാപിതമായതിന്റെ സ്‌മരണയ്ക്കായി എല്ലാവര്‍ഷവും ഏപ്രില്‍ ഏഴിന് ലോക ആരോഗ്യ ദിനമായി ആചരിക്കുന്നു. ആഗോളതലത്തില്‍ പ്രാധാന ആരോഗ്യ ആശങ്കകളിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതിനും സര്‍ക്കാരിന്റെയും ആരോഗ്യ സ്ഥാപനങ്ങളുടെയും സമൂഹത്തിന്റെയും പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ ദിനം സ്ഥാപിതമായത്. ഈ വര്‍ഷത്തെ ആരോഗ്യത്തിന്റെ പ്രമേയം ‘ആരോഗ്യത്തിനായി ഒരുമിച്ച്, ശാസ്ത്രത്തോടൊപ്പം നില്‍ക്കുക’ (Together for health, Stand with science) എന്നതാണ്. · വണ്‍ ഹെല്‍ത്ത് അപ്പ്രോച്ച് – മനുഷ്യന്റെ ആരോഗ്യവും പ്രകൃതിയുമായുള്ള ബന്ധവും വ്യക്തമാക്കുന്നു.· വണ്‍ ഹെല്‍ത്ത് അപ്പ്രോച്ച് – മനുഷ്യന്റെ ആരോഗ്യവും പ്രകൃതിയുമായുള്ള ബന്ധവും വ്യക്തമാക്കുന്നു.· ആരോഗ്യകരമായ ജീവിതശൈലിയിലൂടെ രോഗങ്ങള്‍ പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകത ഓര്‍മിപ്പിക്കുന്നു.


Source link

Back to top button