LATEST
ട്രോഫിയുമായി ക്ഷേത്രദർശനം; ‘താരങ്ങളെ തരംതാഴ്ത്തരുത്, ജനാധിപത്യ രാജ്യത്ത് എല്ലാ മതങ്ങളെയും ബഹുമാനിക്കണം’

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം ട്വന്റി-20 ലോകകപ്പ് കിരീടം നേടിയതിന് പിന്നാലെ ട്രോഫിയുമായി ക്ഷേത്രദർശനം നടത്തിയതിനെച്ചൊല്ലിയുള്ള വിവാദം പുകയുന്നു. മുൻ ഇന്ത്യൻ താരവും തൃണമൂൽ കോൺഗ്രസ്എംപിയുമായ കീർത്തി ആസാദിന്റെ വിമർശനത്തിന് ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ മറുപടി നൽകിയതോടെയാണ് വാക്പോര് മുറുകിയത്. താരങ്ങളെ തരംതാഴ്ത്തരുതെന്നും ജനാധിപത്യ രാജ്യത്ത് എല്ലാ മതങ്ങളെയും ബഹുമാനിക്കണമെന്നും കീർത്തി ആസാദ് പ്രതികരിച്ചു.
Source link



