test del 4 copy of del 3

ട്രംപിന് ‘സൈനിക ശക്തി’ കൂട്ടാൻ 140 ലക്ഷം കോടിയുടെ ബജറ്റ്, പാസായാൽ ചരിത്രം, ലോക മഹായുദ്ധത്തിന് ശേഷമുള്ള വമ്പൻ വർധന


അമേരിക്കയുടെ സൈനികശക്തി കൂട്ടാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് കൊണ്ടുവരുന്നത് രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വമ്പൻ പ്രതിരോധ ബജറ്റ്. കഴിഞ്ഞ ബജറ്റിനേക്കാൾ 44% വർധന വരുത്തി 1.5 ലക്ഷം കോടി ഡോളറിന്റെ (ഏകദേശം 140 ലക്ഷം കോടി രൂപ) ബജറ്റാണ് തയാറാക്കുന്നത്. ട്രംപിന്റെ സ്വപ്ന പദ്ധതിയായ ‘ഗോൾഡൻ ഡ‍ോം’ യാഥാർഥ്യമാക്കാനുള്ള പ്രൊപ്പോസലും ബജറ്റിലുണ്ട്. സൈനികരുടെ ശമ്പളം 5-7% കൂട്ടാനും നിർദേശിക്കുന്നതാണ് ബജറ്റ്. സൈനികേതര ചെലവുകൾ 10% വെട്ടിക്കുറയ്ക്കും.ട്രംപ് പ്ലാൻ ഇങ്ങനെ∙ആയുധങ്ങൾ വികസിപ്പിക്കുന്നതിനും പരീക്ഷിക്കുന്നതിനുമുള്ള ഗവേഷണത്തിന് 12,500 കോടി ഡോളർ


Source link

Back to top button