LIFE STYLE

വേനലും ചൂടും കടുത്തതോടെ പൈനാപ്പിൾ ചെടികൾ ഉണങ്ങി നശിക്കുന്നത് തടയാൻ തോട്ടത്തിൽ പച്ചവല വിരിച്ച് തണൽ ഒരുക്കിയപ്പോൾ. ഓലമടലിന് പകരം പ്ളാസ്റ്റിക് വലകൾ ഉപയോഗിക്കുന്നത് വ്യാപകമാണ്. കോതമംഗലം മാലിപ്പാറയ്ക്ക് സമീപം പരപ്പൻചിറയിൽ നിന്നുള്ള കാഴ്ച | Latest News Photos | Kerala


DAY IN PICS
January 21, 2026, 12:18 pm
Photo: അനുഷ്‍ ഭദ്രൻ

വേനലും ചൂടും കടുത്തതോടെ പൈനാപ്പിൾ ചെടികൾ ഉണങ്ങി നശിക്കുന്നത് തടയാൻ തോട്ടത്തിൽ പച്ചവല വിരിച്ച് തണൽ ഒരുക്കിയപ്പോൾ. ഓലമടലിന് പകരം പ്ളാസ്റ്റിക് വലകൾ ഉപയോഗിക്കുന്നത് വ്യാപകമാണ്. കോതമംഗലം മാലിപ്പാറയ്ക്ക് സമീപം പരപ്പൻചിറയിൽ നിന്നുള്ള കാഴ്ച


Source link

Related Articles

Back to top button