LATEST
ഞണ്ടുകറി കഴിച്ചതിന് പിന്നാലെ അലർജി; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ഞണ്ടുകറി കഴിച്ചതിന് പിന്നാലെ അലർജി; ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കൊച്ചി: ഞണ്ടുകറി കഴിച്ചതിനു പിന്നാലെ ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ചു. ചേപ്പനം കുരീക്കൽ വീട്ടിൽ എൽജിൻ ജൂഡ് (33) ആണ് മരിച്ചത്.
March 05, 2026
Source link