LATEST

ജെൻസി ടോക്ക്


സ്ഥാനാ‌ർത്ഥികൾ ആര് വിജയിച്ചാലും നാടിന്റെ വികസനം മുഖ്യമായിരിക്കണം. യുവാക്കൾക്ക് നാട്ടിൽ തൊഴിൽ ചെയ്യാനുള്ള സാഹചര്യം ഒരുക്കണം. ഇതിനായി കാലഘട്ടത്തിന് അനുയോജ്യമായ പുതിയ സംരംഭങ്ങൾ തുടങ്ങണം. സ്കൂൾതലം മുതൽ തൊഴിൽ അധിഷ്ഠിത വിദ്യാഭ്യാസം സാധ്യമാകുന്ന പരിഷ്കരണം ആവശ്യമാണ്. തൊഴിലിലും വിദ്യാഭ്യാസത്തിലും രാഷ്ട്രീയം പാടില്ല. -അർജ്ജുൻ കെ. സതീഷ്, മൂലമറ്റം സെന്റ് ജോസഫ് കോളേജ് അവസാനവർഷ ബി. കോം വിദ്യാർത്ഥി


Source link

Back to top button