LATEST

ചൂട് കൂടി, കുതിച്ചുയർന്ന് വൈദ്യുതി ഉപഭോഗം ശനിയാഴ്ച 100 ദശലക്ഷം യൂണിറ്റ് കടന്നു


തിരുവനന്തപുരം: സംസ്ഥാനത്ത് ചൂടു കൂടിയതോടെ വൈദ്യുതി ഉപയോഗവും കുതിച്ചുയരുന്നു.
പീക്ക് സമയത്ത് വലിയതോതിൽ ഉപഭോഗം ഉയരുന്നത് വിതരണശൃംഖലയെ പ്രതിസന്ധിയിലാക്കും. വിവിധ കരാറുകൾ വഴി പുറത്തുനിന്ന് വാങ്ങുന്നതിനാൽ വൈദ്യുതി ലഭ്യതയിൽ കുറവുണ്ടാകില്ല. എന്നാൽ, ഇത് സുഗമമായി വിതരണം ചെയ്യാനുള്ള ശേഷിയാണ് പ്രശ്‌നമാവുന്നത്. അതേസമയം, കൂടുതൽ ട്രാൻസ്‌ഫോർമറുകൾ പുതുതായി സ്ഥാപിച്ചതടക്കം ക്രമീകരണങ്ങൾ സമീപകാലത്ത് വരുത്തിയതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യം ഉണ്ടാകില്ലെന്നാണ് കെ.എസ്.ഇ.ബിയുടെ കണക്കുകൂട്ടൽ. എന്നാൽ, ഉപഭോഗം നിയന്ത്രണാതീതമായാൽ സ്ഥിതിഗതികൾ രൂക്ഷമായേക്കാം.


Source link

Related Articles

Back to top button