LATEST
ചുട്ടുപൊള്ളി കേരളം; ചൂട് ഇനിയും ഉയരും, 11 ജില്ലകൾക്ക് മുന്നറിയിപ്പ്

തിരുവനന്തപുരം: കനത്ത ചൂടിനാശ്വാസമായി കേരളത്തിലെ വിവിധയിടങ്ങളിൽ ഇന്നലെ നേരിയ മഴ പെയ്തെങ്കിലും ചൂട് ഇനിയും ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
Source link



