CINEMA
വിരാട് കർണയുടെ നാഗബന്ധം, ക്ലൈമാക്സിന് 20 കോടി

വിരാട് കർണയുടെ
നാഗബന്ധം, ക്ലൈമാക്സിന് 20 കോടി
വിരാട് കർണ നായകനായ പാൻ ഇന്ത്യൻ തെലുങ്ക് ചിത്രം ‘നാഗബന്ധ’ത്തിന്റെ ക്ലൈമാക്സ് ഒരുങ്ങുന്നത് 20 കോടി ബഡ്ജറ്റിൽ. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ചിലവേറിയ ക്ലൈമാക്സ് രംഗങ്ങളിൽ ഒന്നാണ് ഒരുക്കുന്നത്.
December 21, 2025
Source link



