LATEST

ആർലേക്കർക്ക് തമിഴ്നാടിന്റെ അധികചുമതല,​ ബിഹാറിൽ നിന്ന് ആസിഫ് മുഹമ്മദ് ഖാനെ മാറ്റി,​ കൂടുതൽ ഗവർണർമാർക്ക് മാറ്റം

ആർലേക്കർക്ക് തമിഴ്നാടിന്റെ അധികചുമതല,​ ബിഹാറിൽ നിന്ന് ആസിഫ് മുഹമ്മദ് ഖാനെ മാറ്റി,​ കൂടുതൽ ഗവർണർമാർക്ക് മാറ്റം

സി.വി. ആനന്ദ ബോസ് പശ്ചിമ ബംഗാൾ ഗവർണർ സ്ഥാനം രാജി വച്ചതിന് പിന്നാലെയാണ് പുതുതായി ഗവർണർമാരെ മാറ്റി നിയമിച്ചു കൊണ്ടുള്ള ഉത്തരവ് രാഷ്ട്രപതിയിറക്കിയത്.

March 06, 2026

Source link

Back to top button