CINEMA

ചാ​ക്കോ​ച്ച​ൻ​ ​-​ മ​ഞ്ജു​ ​വാ​ര്യ​ർ​ ​ചി​ത്രം: നേരേ ചൊവ്വ

കു​ഞ്ചാ​ക്കോ​ ​ബോ​ബ​ൻ,​ ​മ​ഞ്ജു​ ​വാ​ര്യ​ർ​ ​എ​ന്നി​വ​രെ​ ​പ്ര​ധാ​ന​ ​ക​ഥാ​പാ​ത്ര​മാ​ക്കി​ ​ന​വാ​ഗ​ത​നാ​യ​ ​ര​ഞ്ജി​ത്ത് ​ശ​ർ​മ്മ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ന് ​ ​നേരേ ചൊവ്വ എന്നുപേ​രി​ട്ടു.​ ​കോ​മ​ഡി​ ​എ​ന്റ​ർ​ടെ​യ്ന​ർ​ ​എ​ന്ന് ​തോ​ന്നി​പ്പി​ക്കു​ന്ന​താ​ണ് ​ടൈ​റ്റി​ൽ​. ഫാ​ലി​മി​ ​സി​നി​മ​യി​ൽ​ ​നി​തീ​ഷ് ​സ​ഹ​ദേ​വി​ന്റെ​ ​അ​സോ​സി​യേ​റ്റ് ​ഡ​യ​റ​ക്ട​റാ​യി​ ​ര​ഞ്ജി​ത്ത് ​ശ​ർ​മ്മ​ ​പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.​ ​തി​ര​ക്ക​ഥ​:​ ര​മേ​ഷ് ര​ഞ്ജി​ത്ത്, ​സ​നീ​ഷ് സു​ബ്ര​ഹ്മ​ണ്യ​ൻ​,​ ഛാ​യാ​ഗ്ര​ഹ​ണം​ :​ ബ​ബ്‌​ലു​ അ​ജു​,​ വി​. ആ​ന്റ് വി​ ഗ്ളോ​ബ​ൽ​ പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​ ബാ​ന​റി​ൽ​ വി​നീ​ഷ് വ​ർ​ഗീ​സ് ആ​ണ് നി​ർ​മ്മാ​ണം​. അ​ങ്കി​ത് ​മേ​നോ​ൻ​ ​സം​ഗീ​തം​ ​ഒ​രു​ക്കു​ന്നു.​ ​ഹൗ​ ​ഓ​ൾ​ഡ് ​ആ​ർ​ ​യു,​ ​വേ​ട്ട​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ൾ​ക്കു​ശേ​ഷം​ ​ചാ​ക്കോ​ച്ച​നും​ ​മ​ഞ്ജു​വാ​ര്യ​രും​ ​ഒ​രു​മി​ക്കു​ന്ന​ ​ചി​ത്രം​ ​ആ​ണ്.​ ​പ​ത്തു​വ​ർ​ഷ​ത്തി​നു​ശേ​ഷം​ ​ഇ​രു​വ​രും​ ​ഒ​രു​മി​ക്കു​ന്നു​ ​എ​ന്ന​ ​പ്ര​ത്യേ​ക​ത​യു​ണ്ട്.​ ​അ​തേ​സ​മ​യം​ ​ചി​ത്ര​ ​സം​യോ​ജ​ക​ൻ​ ​കി​ര​ൺ​ദാ​സ് ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ചി​ത്ര​ത്തി​ലും​ ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​ൻ​ ​ആ​ണ് ​നാ​യ​ക​ൻ.​ ​ലി​ജോ​ ​മോ​ൾ​ ​നാ​യി​ക​യാ​യി​ ​എ​ത്തു​ന്നു.​ ​ഇ​രു​വ​രും​ ​നാ​യ​ക​നും​ ​നാ​യി​ക​യു​മാ​യി​ ​എ​ത്തു​ന്ന​ത് ​ആ​ദ്യം.


Source link

Related Articles

Back to top button