LIFESTYLE NEW
ചക്കക്കുരു ഉണ്ടോ? അഞ്ച് മിനിട്ടിൽ നല്ല കിടിലൻ ഷേക്ക് റെഡി, ഗുണവും രുചിയും കൂടുതൽ

നമ്മുടെ കേരളത്തിൽ വളരെ സുലഭമായി ലഭിക്കുന്ന ഒന്നാണ് ചക്ക. രുചി മാത്രമല്ല ചക്കയ്ക്ക് ഇ ആരോഗ്യ ഗുണങ്ങളും ഏറെയാണ്. ചക്കയിൽ പ്രോട്ടീൻ ഫെെബർ, വിറ്റാമിൻ എ, വിറ്റാമിൻ സി, പൊട്ടാസ്യം, മഗ്നീഷ്യം. സിങ്ക്, കോപ്പർ എന്നിവ അടങ്ങിയിരിക്കുന്നു. അതിനാൽ തന്നെ ചക്ക കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.
Source link


