ഗൾഫ് പോലെയല്ല; ഈ രാജ്യത്തേക്കുള്ള ഇന്ത്യക്കാരുടെ കുടിയേറ്റം വലിയ പ്രതിസന്ധിയിൽ

ലണ്ടൻ: വർദ്ധിച്ചു വരുന്ന വർണ്ണ വിവേചനം സമാധാന ജീവിതത്തിന് ഭീഷണിയോ? എന്ന പ്രധാനപ്പെട്ട വിഷയമാണ് ‘പ്ലാനറ്റ് സെർച്ച് വിത്ത് എം.എസ് ” യൂട്യൂബ് ചാനലിൽ ചർച്ച ചെയ്യുന്നത്. ബ്രിട്ടനിലെയും യൂറോപ്പിലെയും കുടിയേറ്റം ഗൾഫിലേത് പോലെയല്ല, ഇവിടെ സ്ഥിരമായി താമസിക്കാൻ വരുന്നവരാണ് ബഹുഭൂരിപക്ഷവും. ഇതിൽ വിദ്യാർത്ഥികളായി വരുന്നവരാണ് കൂടുതലും തിരിച്ചുപോകേണ്ടി വരുന്നത്. പുതിയ വലതുപക്ഷ പാർട്ടിയുടേയും ഗ്രൂപ്പുകളുടേയും വരവോടെ ആ പഴയ സമാധാന അന്തരീക്ഷം മാറി മറിയുകയാണെന്നും വീഡിയോയിൽ വ്യക്തമാക്കുന്നു.
സിഖ് വംശജരായ രണ്ട് യുവതികളെ ബലാത്സംഗം ചെയ്തതുൾപ്പെടെ ഏഷ്യക്കാർക്കെതിരെയും കറുത്ത വംശജർക്കെതിരെയുമുള്ള ആക്രമണം ഈയിടെയായി കൂടി വരികയാണ്. ഈ വിഷയം ചരിത്ര, രാഷ്ട്രീയ പശ്ചാത്തലത്തിൽ ചർച്ച ചെയ്യുകയാണ് ഈ രണ്ട് എപ്പിസോഡുകളിൽ.
ലിങ്ക്:
https://youtu.be/DfgqfPGsNr8
Source link



