LIFESTYLE NEW

ഗ്യാസ് സിലിണ്ടർ ക്ഷാമമോ? അടുക്കളയിലെ ഈ തെറ്റുകൾ ഒഴിവാക്കൂ,​ ​ വീട്ടിൽ പാചകവാതകവും പണവും ലാഭിക്കാം


പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് രാജ്യം പാചക വാതക ക്ഷാമത്തിന്റെ വക്കിലാണ്. വാണിജ്യ സിലിണ്ടർ കിട്ടാത്തതിനെ തുടർന്ന് പല ഹോട്ടലുകളും അടച്ചു. ഗാർഹിക സിലിണ്ടറുടെ കാര്യത്തിലും സമാന അവസ്ഥ നേരിടേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ. ഈ പശ്ചാലത്തിൽ വീട്ടിൽ ഗ്യാസ് സ്റ്റൗ ഉപയോിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഗ്യാസ് ലാഭിക്കാൻ കഴിയും. പലപ്പോഴും നമ്മൾ ചെയ്യുന്ന ചില തെറ്റുകളാണ് സിലിണ്ടർ വേഗം തീരാനുള്ള കാരണം. ഈ തെറ്റുകൾ ഒഴിവാക്കിയാൽ സിലിണ്ടർ ലാഭിക്കാൻ കഴിയും. ചോർച്ചചോർച്ചകൃത്യമായ ഇടവേളകളിൽ സിലിണ്ടർ പരിശോധിക്കുകയും ഗ്യാസിൽ ചോർച്ചയില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യുക. ചെറിയ ചോർച്ച പോലും ഗ്യാസ് നഷ്ടമാകുന്നതിനും വേഗം സിലിണ്ടർ തീരുന്നതിനും കാരണമാകുന്നു. കൂടാതെ പാചകം ചെയ്ത ശേഷം റെഗുലേറ്റർ കൃത്യമായി ഓഫ് ചെയ്യാനും ശ്രദ്ധിക്കണം.


Source link

Related Articles

Back to top button