LATEST
ഗ്യാസ് ബുക്കിംഗിന്റെ പേരിലും തട്ടിപ്പ്; ഉപഭോക്താവ് അറിയാതെതന്നെ അക്കൗണ്ടിൽ നിന്ന് പണം പോകുമെന്ന് പൊലീസ്

ഗ്യാസ് സിലിണ്ടറുകളുടെ ലഭ്യതകുറവ് മുതലെടുത്ത് സിലിണ്ടർ ബുക്കിംഗിന്റെയും ബിൽ അപ്ഡേഷന്റെയും പേരിൽ സൈബർ തട്ടിപ്പ് സജീവമാകുന്നുവെന്ന് കേരള പൊലീസ്. ഉപഭോക്താവ് അറിയാതെതന്നെ അക്കൗണ്ടിൽ നിന്ന് പണം നഷ്ടമാകുന്ന തട്ടിപ്പാണ് നടക്കുന്നതെന്നും പൊലീസ് മുന്നറിയിപ്പ് നൽകി. സമൂഹമാദ്ധ്യമത്തിലൂടെ പൊലീസ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.പോസ്റ്റിന്റെ പൂർണരൂപംഗ്യാസ് ബുക്കിംഗിന്റെ പേരിൽ സൈബർ തട്ടിപ്പ്
Source link
