LATEST

കിം ജോംഗ് ഉന്നിനെ എതിർത്ത 0.07 % ആര്?


പ്യോഗ്യാംഗ്: ഉത്തര കൊറിയയിൽ നിന്ന് ഒരു ചോദ്യമുയരുന്നു… ഏകാധിപതി കിം ജോംഗ് ഉന്നിനെ എതിർക്കുന്നവരാര്… ?​ കഴിഞ്ഞ ദിവസമാണ് രാജ്യത്തെ പാർലമെന്റായ സുപ്രീം പീപ്പിൾസ് അസംബ്ലിയിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്. ഫലം വന്നപ്പോൾ സ്വാഭാവികമായും കിമ്മിന്റെ വർക്കേഴ്സ് പാർട്ടി ഒഫ് കൊറിയ ജയിച്ചു. വർക്കേഴ്സ് പാർട്ടിയും സഖ്യകക്ഷികളും 99.93 ശതമാനം വോട്ട് നേടി. കിമ്മിന്റെ സഹോദരി കിം യോ ജോംഗ് അടക്കം തിരഞ്ഞെടുക്കപ്പെട്ടു.
കിമ്മിനുവേണ്ടി
 വോട്ട് പൗരന്മാരുടെ നിർബന്ധിത കടമ


Source link

Back to top button