LATEST

ഗോ​വി​ന്ദ​ൻ​ ​അ​പ​മാ​നി​ച്ച​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല​


അ​ഴി​മ​തി​ക്കാ​ര​ന​ല്ലാ​ത്ത,​ജ​ന​സ​മ്മ​ത​നാ​യ​ ​ജി.​ ​സു​ധാ​ക​ര​നെ​ ​സി.​പി.​എം​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​എം.​വി.​ ​ഗോ​വി​ന്ദ​ൻ​ ​പ​ര​സ്യ​മാ​യി​ ​അ​പ​മാ​നി​ക്കു​ന്ന​ത് ​അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല.​ ​രാ​ഷ്ട്രീ​യ​മാ​യി​ ​എ​തി​ർ​ചേ​രി​യി​ലാ​ണെ​ങ്കി​ലും​ ​സു​ധാ​ക​ര​നെ​തി​രെ​ ​പ്ര​തി​പ​ക്ഷം​ ​പോ​ലും​ ​ഇ​ന്നു​വ​രെ​ ​അ​ഴി​മ​തി​ ​ആ​രോ​പ​ണ​ങ്ങ​ൾ​ ​ഉ​ന്ന​യി​ച്ചി​ട്ടി​ല്ല.​ 63​ ​വ​ർ​ഷ​മാ​യി​ ​പാ​ർ​ട്ടി​ക്ക് ​വേ​ണ്ടി​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന,​ജ​ന​ങ്ങ​ൾ​ക്ക് ​ഏ​റ്റ​വും​ ​സ്വീ​കാ​ര്യ​നാ​യ​ ​വ്യ​ക്തി​യാ​ണ് ​സു​ധാ​ക​ര​ൻ.​ ​സ്വ​ന്തം​ ​കു​ടും​ബ​ത്തി​ൽ​ ​ഒ​രു​ ​ര​ക്ത​സാ​ക്ഷി​ ​വ​രെ​യു​ണ്ട്.​ ​ആ​ ​കു​ടും​ബ​ത്തി​ൽ​പ്പെ​ട്ട​ ​അ​ദ്ദേ​ഹ​ത്തെ​ ​പാ​ർ​ട്ടി​ ​സെ​ക്ര​ട്ട​റി​ ​അ​വ​ഹേ​ളി​ച്ച​ ​ന​ട​പ​ടി​ ​ഒ​രി​ക്ക​ലും​ ​ശ​രി​യ​ല്ല.​
-ര​മേ​ശ് ​ചെ​ന്നി​ത്ത​ല,
കോ​ൺ. ​ പ്ര​വ​ർ​ത്ത​ക​ ​
സ​മി​തി​ ​അം​ഗം​ സു​ധാ​ക​ര​നു​മാ​യി
ച​ർ​ച്ച​ ​ന​ട​ത്തി​യി​ട്ടി​ല്ല
ജി.​ ​സു​ധാ​ക​ര​നു​മാ​യി​ ​നി​ല​വി​ൽ​ ​ഒ​രു​ ​രാ​ഷ്ട്രീ​യ​ ​ച​ർ​ച്ച​ക​ളും​ ​ന​ട​ത്തി​യി​ട്ടി​ല്ല. ​പു​റ​ത്തു​വ​രു​ന്ന​ ​വാ​ർ​ത്ത​ക​ൾ​ക്ക് ​മ​റു​പ​ടി​യി​ല്ല. ​ ​സു​ധാ​ക​ര​ൻ​ ​വെ​ളി​പ്പെ​ടു​ത്തി​യ​ത് ​സ്വ​ന്തം​ ​അ​നു​ഭ​വ​ങ്ങ​ളാ​ണ്.​ ​ക​മ്മ്യൂ​ണി​സ്റ്റ് ​ആ​ശ​യ​ങ്ങ​ളി​ൽ​ ​ഉ​റ​ച്ച് ​നി​ൽ​ക്കു​ന്ന​ ​നേ​താ​വാ​ണ്.​ ​തീ​രു​മാ​ന​ങ്ങ​ൾ​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​താ​ണ്.​ ​അ​തി​ൽ​ ​അ​ഭി​പ്രാ​യം​ ​പ​റ​യു​ന്ന​ത് ​അ​പ​ക്വ​മാ​ണ്.​ ​സു​ധാ​ക​ര​നും​ ​പാ​ർ​ട്ടി​യും​ ​ത​മ്മി​ൽ​ ​അ​ഭി​പ്രാ​യ​ ​വ്യ​ത്യാ​സ​മു​ണ്ടെ​ങ്കി​ൽ​ ​അ​ത് ​സി.​പി.​എ​മ്മി​ന്റെ​ ​ആ​ഭ്യ​ന്ത​ര​കാ​ര്യ​മാ​ണ്. സീ​റ്റു​ ​കൊ​ടു​ക്ക​ണ​മോ​യെ​ന്ന​ത് ​സി.​പി.​എ​മ്മാ​ണ് ​തീ​രു​മാ​നി​ക്കേ​ണ്ട​ത്.​ ​സീ​റ്റ് ​നി​ഷേ​ധി​ച്ച​ത് ​ഏ​ത് ​മാ​ന​ദ​ണ്ഡ​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​ണെ​ന്ന​ത് ​അ​വ​രാ​ണ് ​വി​ശ​ദീ​ക​രി​ക്കേ​ണ്ട​ത്.​
-കെ.​സി​ ​വേ​ണു​ഗോ​പാ​ൽ
എ.​ഐ.​സി.​സി​ ​ജ​ന​.​ ​സെ​ക്ര​ട്ട​റി​


Source link

Related Articles

Back to top button