LATEST

ഗുരുദേവ ദർശനം, ഭരണഘടന; അന്തസ്സത്ത ഒന്നെന്ന് രാഹുൽ


കൊല്ലം: ഗുരുദേവ ദർശനത്തിന്റെയും ഇന്ത്യൻ ഭരണഘടനയുടെയും അന്തസ്സത്ത ഒന്നാണെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ശിവഗിരി മഠത്തിന്റെയും കെ.പി.സി.സിയുടെ കീഴിലുള്ള രാജീവ് ഗാന്ധി പഠന കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ കൊല്ലത്ത് സഘടിപ്പിച്ച ‘ഗുരു-ഗാന്ധി സമാഗമത്തിന്റെ ശതാബ്ദി ആഘോഷം” ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


Source link

Related Articles

Back to top button