LATEST

ഗായിക എസ്.ജാനകി ദേവിയുടെ മാതാവ് നിര്യാതയായി


തിരുവനന്തപുരം : ഗായികയും നീറമൺകര എൻ.എസ്.എസ് കോളേജിലെ മ്യൂസിക് വിഭാഗം മുൻ മേധാവിയുമായ ഡോ.എസ്.ജാനകി ദേവിയുടെ മാതാവ് കരുനാഗപ്പള്ളി ആലപ്പുറത്ത് സരസ്വതി നായർ(95) നിര്യാതയായി. ശാസ്തമംഗലം എസ് എഫ് എസ് റിച്ച് മൗണ്ട് 11 ഇ യിൽ പരേതനായ രാമകൃഷ്ണൻ നായരുടെ(എൽ.ഐ.സി) ഭാര്യയാണ്. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3 മണിക്ക് തൈക്കാട് ശാന്തി കവാടത്തിൽ. മറ്റു മക്കൾ: എസ്.ലക്ഷ്മി ദേവി(പൂനെ), എസ്.പാർവതി ദേവി(റിട്ടയേർഡ് എസ്.ബി.ഐ). മരുമക്കൾ: പരേതനായ മർച്ചന്റ് നേവി ചീഫ് എൻജിനീയർ ശശി തമ്പി, പരേതനായ വിജയകുമാർ(ന്യൂസ് എഡിറ്റർ, ദി ന്യൂ ഇന്ത്യൻ എക്‌സ്‌പ്രസ്),ആദികേശവൻ(മുൻ ചീഫ് ജനറൽ മാനേജർ,എസ്.ബി.ഐ).


Source link

Back to top button