LATEST

ഗതാഗത നിയമലംഘനം: 3,04,150 രൂപ പിഴയിട്ടു


തിരുവനന്തപുരം: ഗതാഗത നിയമലംഘനം കണ്ടെത്താനുള്ള ട്രാഫിക് പൊലീസിന്റെ ‘വൈറ്റ്‌ലൈൻ-ലൈഫ്‌ലൈൻ’ പരിശോധനകളിൽ വിവിധ നിയമലംഘനങ്ങൾക്ക് 3,04,150 രൂപ പിഴ ചുമത്തി. സീബ്രാ ക്രോസിംഗുകളിൽ കാൽനടയാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ഡ്രൈവർമാരുടെ അച്ചടക്കം ഉറപ്പാക്കുന്നതിനുമായാണ് പരിശോധന നടത്തിയത്. 46 ,926 വാഹനങ്ങൾ പരിശോധിച്ചു. 1215 വാഹനങ്ങൾ സീബ്രാ ക്രോസിൽ നിയമലംഘനം നടത്തിയതായി കണ്ടെത്തി.


Source link

Related Articles

Back to top button