LATEST
‘ഗംഭീറിന് ഇപ്പോഴും ആ വിഷമം മാറിയില്ല, എന്നോട് മിണ്ടിയിട്ട് പത്തുവർഷം’; തകർന്ന സൗഹൃദത്തെക്കുറിച്ച് മുൻ ചീഫ് സെലക്ടർ

മുംബയ്: ഇന്ത്യയുടെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറുമായുള്ള സൗഹൃദം പിരിയാനിടയായ കാരണം വെളിപ്പെടുത്തി മുൻ ചീഫ് സെലക്‌ടർ സന്ദീപ് പാട്ടീൽ. ഗംഭീറും താനും തമ്മിലുള്ള ബന്ധം ഒരു പതിറ്റാണ്ടിലേറെയായി തകർന്നിരിക്കുകയാണെന്ന് അദ്ദേഹം വെളിപ്പെടുത്തി. 2013ൽ ഗംഭീറിനെ ഇന്ത്യൻ ടീമിൽ നിന്ന് പുറത്താക്കാനുള്ള തീരുമാനമാണ് പിണക്കത്തിന് കാരണമെന്ന് ഒരു പോഡ്കാസ്റ്റിൽ സംസാരിക്കവെ പാട്ടീൽ പറഞ്ഞു.
Source link



