CINEMA

കൽക്കിയുടെ രണ്ടാം ഭാഗം അടുത്ത ആഴ്ച ആരംഭിക്കും

ദീപിക പദുകോണിന് പകരം സായ്‌ പല്ലവി

പ്ര​ഭാ​സ് ​ഇ​ര​ട്ട​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്ന​ ​ക​ൽ​ക്കി​ 2898​ ​എ.​ഡി​യു​ടെ​ ​ര​ണ്ടാം​ ​ഭാ​ഗം​ ​ക​ൽ​ക്കി​ 2​ ​അ​ടു​ത്ത​ ​ആ​ഴ്ച​ ​ചി​ത്രീ​ക​ര​ണം​ ​ആ​രം​ഭി​ക്കും​ ​എ​ന്ന് ​റി​പ്പോ​ർ​ട്ട്.
നാ​ഗ് ​അ​ശ്വി​ൻ​ ​ത​ന്നെ​യാ​ണ് ​ര​ണ്ടാം​ഭാ​ഗ​വും​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ത്.
ആദ്യ ഭാഗത്തിൽ ദീ​പി​ക​ ​പ​ദു​കോ​ൺ​ ​അ​വ​ത​രി​പ്പി​ച്ച​ ​സു​മ​ന്തി​ ​ആ​യി​ ​സാ​യ് ​പ​ല്ല​വി​ ​എ​ത്തു​ന്നു.​ ​ആ​ദ്യ​ഭാ​ഗ​ത്തി​ൽ​ ​അ​വ​ത​രി​പ്പി​ച്ച​ ​റോ​ക്സി​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​മാ​യി​ ​ദി​ഷ​ ​പ​ഠാ​നി​ ​വീ​ണ്ടും​ ​എ​ത്തു​ന്നു.
കീ​ർ​ത്തി​ ​സു​രേ​ഷ് ​ആ​ണ് ​മ​റ്റൊ​രു​ ​പ്ര​ധാ​ന താരം.​ ​സു​പ്രീം​ ​യാ​സ​കി​ൻ​ ​എ​ന്ന​ ​ക​ഥാ​പാ​ത്ര​മാ​യി​ ​ര​ണ്ടാം​ഭാ​ഗ​ത്തി​ലും​ ​പ്രേ​ക്ഷ​ക​രെ​ ​ഞെ​ട്ടി​ക്കാ​ൻ​ ​ക​മ​ൽ​ഹാ​സ​ൻ​എ​ത്തു​ന്നു​ണ്ട്.​ ​അ​മി​താ​ഭ് ​ബ​ച്ച​നും​ ​താ​ര​നി​ര​യി​ലു​ണ്ട്.​ ​ആ​ദ്യ​ഭാ​ഗ​ത്തി​ൽ​ ​അ​വ​ത​രി​പ്പി​ച്ച​ ​ബു​ജി​ ​ആ​യി​ ​ത​ന്നെ​ കീ​ർ​ത്തി​ ​സു​രേ​ഷ് .
ഇ​ക്കു​റി​യും​ ​സ​ർ​പ്രൈ​സ് ​കാ​സി​റ്റിം​ഗ് ​ഉ​ണ്ടാ​കും.​ 2024​ ​ൽ​ ​ഏ​റ്റ​വും​ ​പ്ര​തീ​ക്ഷ​യു​ള്ള​ ​ഇ​ന്ത്യ​ൻ​ ​സി​നി​മ​ക​ളി​ൽ​ ​ഒ​ന്നാ​യി​ ​വി​വി​ധ​ ​ഭാ​ഷ​ക​ളി​ൽ​ ​എ​ത്തി​യ​ ​ക​ൽ​ക്കി​ 2898​ ​എ.​ഡി​ ​ബോ​ക്സ് ​ഓ​ഫീ​സി​ൽ​ ​ആ​യി​രം​ ​കോ​ടി​ ​നേ​ടി.
ഇ​ന്ത്യ​യി​ലെ​ ​ഏ​റ്റ​വും​ ​മു​ത​ൽ​മു​ട​ക്കു​ള്ള​ ​സ​യ​ൻ​സ് ​ഫി​ഷ​ൻ​ ​ഫാ​ന്റ​സി​ ​ചി​ത്രം​ ​ആ​ണി​ത്.​ ​ വി​ജ​യ് ​ദേ​വ​ര​ക്കൊ​ണ്ട,​ ​ദു​ൽ​ഖ​ർ​ ​സ​ൽ​മാ​ൻ​ ​തു​ട​ങ്ങി​യ​വ​ർ അതിഥി വേ​ഷത്തിൽ ​എ​ത്തി​യ​ ​ചി​ത്രം​ ​പു​രാ​ണ​ങ്ങ​ളി​ൽ​ ​നി​ന്ന് ​പ്ര​ചോ​ദ​നം​ ​ഉ​ൾ​ക്കൊ​ണ്ട് ​ഭാ​വി​യെ​ ​തു​റ​ന്നു​ ​കാ​ണി​ക്കു​ന്ന​ ​സ​യ​ൻ​സ് ​ഫി​ക്ഷ​ൻ​ ​എ​ന്ന​ ​വി​ശേ​ഷ​ണ​വും​ ​നേ​ടി.​ ​വൈ​ജ​യ​ന്തി​ ​മൂ​വീ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​സി.​ ​അ​ശ്വി​നി​ ​ദ​ത്താ​ണ് ​നി​ർ​മ്മാ​ണം.


Source link

Related Articles

Back to top button