LATEST

ക്രൂരമർദ്ദനം: പ്രതികൾ റിമാൻഡിൽ


തിരുവനന്തപുരം: വാഴാമുട്ടം സിഗ്നൽ ജംഗ്ഷനിൽ വച്ച് സ്കൂട്ടർ യാത്രക്കാരനെ മർദ്ദിച്ച കേസിൽ സഹോദരങ്ങൾ പിടിയിൽ. ജൂലൈഖാനെ മർദ്ദിച്ച തിരുവല്ലം വാഴാമുട്ടം ആറ്റരികത്ത് പുത്തൻ‍വീട്ടിൽ വിഷ്ണു (27),വിജിത്ത്(24) എന്നിവരാണ്
തിരുവല്ലം പൊലീസിന്റെ പിടിയിലായത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. അമിത വേഗത്തിലെത്തിയ പ്രതികളുടെ വാഹനം ജൂലൈഖാന്റെ വാഹനത്തിൽ തട്ടാതിരിക്കാൻ ബ്രേക്ക് ചെയ്‌തു. തുടർന്ന് യാതൊരു പ്രകോപനവുമില്ലാതെ പ്രതികൾ
ക്രൂരമായി ആക്രമിക്കുകയായിരുന്നു. പ്രതികളെ റിമാൻഡ് ചെയ്തു.


Source link

Related Articles

Back to top button