LATEST

ക്രഷറിയിൽ  ട്രാക്‌ടർ  മറിഞ്ഞ് അപകടം; സെക്യൂരിറ്റി  ജീവനക്കാരന്  ദാരുണാന്ത്യം


മലപ്പുറം: ക്രഷറിയിൽ ട്രാക്‌ടർ മറിഞ്ഞുണ്ടായ അപകടത്തിൽ സെക്യൂരിറ്റി ജീവനക്കാരന് ദാരുണാന്ത്യം. മലപ്പുറം എടവണ്ണ പടിഞ്ഞാറെ ചാത്തല്ലൂരിലാണ് സംഭവം. കോട്ടയം സ്വദേശി വിൻസെന്റ് ആണ് മരിച്ചത്. ക്രഷറിൽ വെള്ളം നിറയ്ക്കാനെത്തിയ ട്രാക്‌ടർ മറിയുകയായിരുന്നു. സംഭവത്തിൽ എടവണ്ണ പൊലീസ് കേസെടുത്തു.


Source link

Related Articles

Back to top button