CINEMA

ക്യാമറ കൊണ്ട് തീർത്തത് ദൃശ്യവിസ്മയങ്ങൾ ,​ പ്രശസ്ത ഛായാഗ്രാഹകൻ മെല്ലി ഇറാനി അന്തരിച്ചു



തി​രു​വ​ന​ന്ത​പു​രം​:​ ക്യാ​മ​റ​ ​കൊ​ണ്ട് സെല്ലുലോയ്ഡിൽ ദൃശ്യവിസ്മയം തീർത്ത പ്ര​ശ​സ്ത​ ​ഛാ​യാ​ഗ്രാ​ഹ​ക​ൻ​ ​മെ​ല്ലി​ ​ഇ​റാ​നി​ ​(94​)​ ​അ​ന്ത​രി​ച്ചു.​ചെ​ന്നൈ​യി​ലാ​യി​രു​ന്നു​ ​അ​ന്ത്യം.​ അ​നു​ഭ​വ​ങ്ങ​ൾ​ ​പാ​ളി​ച്ച​ക​ൾ, ​യ​ക്ഷി,​ അ​ടി​മ​ക​ൾ,​ വാ​ഴ്വേ​മാ​യം,​അ​ര​നാ​ഴി​ക​നേ​രം,​ശ​ര​പ​ഞ്ജ​രം,​ ​ഭൂ​മി​ദേ​വി​ ​പു​ഷ്പി​ണി​യാ​യി,​പ​ഞ്ച​മി,​ലാ​വ,​അ​ങ്കു​രം,​ഇ​ട​വ​ഴി​യി​ലെ​ ​പൂ​ച്ച​ ​മി​ണ്ടാ​പ്പൂ​ച്ച,​വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ,​പൂ​ച്ച​സ​ന്യാ​സി,​വെ​ള്ളം,​തു​ട​ങ്ങി​യ​ ​അ​നേ​കം​ ​ചി​ത്ര​ങ്ങ​ൾ​ക്ക് ​അ​ദ്ദേ​ഹം​ ​ദൃ​ശ്യ​ഭാ​ഷ​യൊ​രു​ക്കി.​


Source link

Related Articles

Back to top button