LATEST
കോടിയേരിയിൽ കോൺഗ്രസ് ഓഫീസിന് തീയിട്ട് അജ്ഞാതർ; സിപിഎം ആണെന്ന് കോൺഗ്രസ്

കോടിയേരിയിൽ കോൺഗ്രസ് ഓഫീസിന് തീയിട്ട് അജ്ഞാതർ; സിപിഎം ആണെന്ന് കോൺഗ്രസ്
കണ്ണൂർ: ആരോഗ്യ മന്ത്രി വീണാ ജോർജിനെ കെഎസ്യു ആക്രമിച്ചതിൽ പ്രതിഷേധപ്രകടനങ്ങൾ നടക്കുന്നതിനിടെ കോടിയേരിയിലെ കോൺഗ്രസ് ഓഫീസിന് തീയിട്ട് അജ്ഞാതർ.
February 26, 2026
Source link