CINEMA

കോക്‌ ടെയിൽ 2 ജൂൺ 19ന്


ഷാ​ഹി​ദ് ​ക​പൂ​ർ,​ ​ര​ശ്മി​ക​ ​മ​ന്ദാ​ന​ ​എ​ന്നി​വ​ർ​ ​പ്ര​ധാ​ന​ ​വേ​ഷ​ത്തി​ൽ​ ​എ​ത്തു​ന്ന​ ​കോ​ക്‌​ ​ടെ​യി​ൽ​ 2​ ​ജൂ​ൺ​ 19​ന് ​തി​യേ​റ്റ​റി​ൽ.​ ​ഇ​രു​താ​ര​ങ്ങ​ളു​ടെ​യും​ ​ഫ​സ്റ്റ് ​ലു​ക്ക് ​പ​ങ്കു​വ​ച്ച് ​റി​ലീ​സ് ​തീ​യ​തി​ ​അ​ണി​യ​റ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​പ്ര​ഖ്യാ​പി​ച്ചു.​ ​ചി​ത്ര​ത്തി​ന്റെ​ ​ടീ​സ​ർ​ ​മാ​ർ​ച്ച് 18​ന് ​ധു​ര​ന്ദ​ർ​ 2​ ​-​ ​ദ​ ​റി​വ​ഞ്ചി​ന്റെ​ ​പെ​യ്ഡ് ​പ്രീ​മി​യ​റി​നോ​ട​നു​ബ​ന്ധി​ച്ച് ​തി​യേ​റ്റ​റു​ക​ളി​ൽ​ ​പ്ര​ദ​ർ​ശി​പ്പി​ക്കും.​ ​ദീ​പി​ക​ ​പ​ദു​കോ​ൺ,​ ​സെ​യ്ഫ് ​ അ​ലി​ഖാ​ൻ,​ ​ഡ​യാ​ന​ ​പെ​ൻ​ട്രി​ ​എ​ന്നി​വ​ർ​ ​അ​ഭി​ന​യി​ച്ച് 2012​ൽ​ ​പു​റ​ത്തി​റ​ങ്ങി​യ​ ​കോ​ക്‌​ ​ടെ​യി​ലി​ന്റെ​ ​സീ​ക്വ​ലാ​ണി​ത്.​ ​ഹോ​മി​ ​അ​ഡ​ജാ​നി​യ​ ​ആ​ണ് ​സം​വി​ധാ​നം.


Source link

Related Articles

Back to top button