test del 3

കൊല്ലപ്പെട്ട ഇറാൻ ജനറലിന്റെ അനന്തരവൾ യുഎസിൽ അറസ്റ്റിൽ; നാടുകടത്തിയേക്കും


വാഷിങ്ടൻ ∙ ആറു വർഷം മുൻപ് യുഎസ് സൈന്യം വധിച്ച ഇറാൻ ജനറൽ ഖാസിം സുലൈമാനിയുടെ അനന്തരവളെയും മകളെയും യുഎസിൽ കുടിയേറ്റ അധികൃതർ അറസ്റ്റ് ചെയ്തു. ഹമീദ സുലൈമാനി അഫ്സഹറിനെയും മകളെയുമാണ് അറസ്റ്റ് ചെയ്തത്. ഇവർ യുഎസിൽ സ്ഥിരതാമസക്കാർ ആയിരുന്നു. സ്റ്റേറ്റ് ഡിപ്പാർട്മെന്റ് ഇവരുടെ ഗ്രീൻ കാർഡ് റദ്ദാക്കിയതോടെയാണ് അറസ്റ്റ്. ഇനി നാടുകടത്തിയേക്കും.


Source link

Back to top button