LATEST
കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല അന്തരിച്ചു, അന്ത്യം അര്‍ബുദം ബാധിച്ച് ചികിത്സയിലിരിക്കെ

കോഴിക്കോട്: കൊയിലാണ്ടി എംഎല്‍എയും സിപിഎം നേതാവുമായ കാനത്തില്‍ ജമീല (59) അന്തരിച്ചു. അര്‍ബുദ ബാധിതയായി ചികിത്സയില്‍ കഴിയുന്നതിനിടെയാണ് എംഎല്‍എയുടെ അന്ത്യം. നേരത്തെ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയും അവര്‍ പ്രവര്‍ത്തിച്ചിരുന്നു. അര്‍ബുദബാധിതയായ ജമീല ആറുമാസത്തോളമായി വീട്ടില്‍ വിശ്രമത്തിലായിരുന്നു.
updating…
Source link


