test del 3

കൊച്ചിയിൽ രണ്ട് വാഹനാപകടങ്ങളിലായി 3 യുവാക്കൾക്ക് ദാരുണാന്ത്യം


കൊച്ചി ∙ കൊച്ചിയിൽ രണ്ട് വാഹനാപകടങ്ങളിലായി മൂന്ന് യുവാക്കൾ മരിച്ചു. ഫോർട്ട് കൊച്ചി നസ്രത്തിൽ നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ തോപ്പുംപടി സ്വദേശികളായ കാൽവിൻ ജേക്കബ് (24), എൻ.എസ്. സൂരജ് (25) എന്നിവരാണ് മരിച്ചത്. രാത്രി 11.30 ഓടെയാണ് അപകടമുണ്ടായത്. ഒരാൾ സംഭവസ്ഥലത്തും മറ്റൊരാൾ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയിലുമാണ് മരിച്ചത്. ഫോർട്ട് കൊച്ചി വെളിഭാഗത്തു നിന്നും വന്നതായിരുന്നു ബൈക്ക്. 


Source link

Back to top button