LATEST

കൊ​ച്ചി​യി​ൽ​ ​ഭാ​ര​ത് ​എ​ക് ​ സാ​ത്ത് ​വാ​ക്ക​ത്തൺ


കൊ​ച്ചി​:​ ​ഇ​ന്ത്യ​യി​ലെ​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ഹോ​സ്പി​റ്റാ​ലി​റ്റി​ ​ക​മ്പ​നി​യാ​യ​ ​ഇ​ന്ത്യ​ൻ​ ​ഹോ​ട്ട​ൽ​സ് ​ക​മ്പ​നി​ ​ലി​മി​റ്റ​ഡ് ​(​ഐ.​എ​ച്ച്.​സി.​എ​ൽ​),​ ​പാ​ഥ്യ​ ​എ​ന്ന​ ​ത​ങ്ങ​ളു​ടെ​ ​പാ​രി​സ്ഥി​തി​ക,​ ​സാ​മൂ​ഹി​ക​ ​ഉ​ദ്യ​മ​ത്തി​ന്റെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​ഭാ​ര​ത് ​ഏ​ക്‌​ ​സാ​ത്ത് ​വാ​ക്ക​ത്ത​ണി​ന്റെ​ ​കൊ​ച്ചി​ ​പ​തി​പ്പ് ​സം​ഘ​ടി​പ്പി​ച്ചു.​ ​കേ​ന്ദ്ര​ ​ടൂ​റി​സം​ ​മ​ന്ത്രാ​ല​യം​ ​റീ​ജി​യ​ണ​ൽ​ ​ഡ​യ​റ​ക്ട​ർ​ ​വെ​ങ്കി​ടേ​ശ​ൻ​ ​ദ​ത്താ​രേ​യ​ൻ,​ ​എ​റ​ണാ​കു​ളം​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ​ ​ജി.​ ​പ്രി​യ​ങ്ക​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ ​ഫ്‌​ളാ​ഗ് ​ഓ​ഫ് ​ചെ​യ്തു.
ഉ​ത്ത​ര​വാ​ദി​ത്ത​ ​ടൂ​റി​സ​ത്തോ​ടു​ള്ള​ ​പ്ര​തി​ബ​ദ്ധ​ത​ ​മു​ൻ​ ​നി​റു​ത്തി​യാ​ണ് ​ഭാ​ര​ത് ​ഏ​ക് ​സാ​ത്ത് ​വാ​ക്ക​ത്ത​ൺ​ ​സം​ഘ​ടി​പ്പി​ച്ച​ത്.​ ​എ​റ​ണാ​കു​ളം​ ​മ​റൈ​ൻ​ ​ഡ്രൈ​വി​ലു​ള്ള​ ​ഐ.​എ​ച്ച്.​സി.​എ​ൽ​ ​ഹോ​ട്ട​ലാ​യ​ ​വി​വാ​ന്ത​ ​കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ​വാ​ക്ക​ത്ത​ൺ​ ​ന​ട​ന്ന​ത്.​
കൊ​ച്ചി​യി​ലെ​ ​താ​ജ് ​മ​ല​ബാ​ർ​ ​റി​സോ​ർ​ട്ട് ​ആ​ൻ​ഡ് ​സ്പാ,​ ​താ​ജ് ​കൊ​ച്ചി​ ​ഇ​ന്റ​ർ​നാ​ഷ​ണ​ൽ​ ​എ​യ​ർ​പോ​ർ​ട്ട്,​ ​താ​ജ് ​കു​മ​ര​കം​ ​റി​സോ​ർ​ട്ട് ​ആ​ൻ​ഡ് ​സ്പാ,​ ​വി​വാ​ന്ത​ ​എ​റ​ണാ​കു​ളം,​ ​വി​വാ​ന്ത​ ​കൊ​ച്ചി,​ ​വി​വാ​ന്ത​ ​ആ​ലു​വ,​ ​ജി​ഞ്ച​ർ​ ​കൊ​ച്ചി,​ ​ജി​ഞ്ച​ർ​ ​ക​ള​മ​ശ്ശേ​രി,​ ​കൊ​ച്ചി​യി​ലെ​ ​അ​മാ​ ​സ്റ്റേ​സ് ​ആ​ൻ​ഡ് ​ട്രെ​യി​ൽ​സ് ​തു​ട​ങ്ങി​യ​ ​ഹോ​ട്ട​ലു​ക​ളി​ൽ​ ​നി​ന്നു​ള്ള​വ​ർ​ ​പ​ങ്കെ​ടു​ത്തു.


Source link

Related Articles

Back to top button