test del 3
കൊച്ചിക്കും ഗൾഫിനും ഇടയിൽ പറന്നത് 30 വിമാനങ്ങൾ

നെടുമ്പാശേരി ∙ കൊച്ചിയിൽ നിന്ന് ഇന്നലെ ഗൾഫ് സെക്ടറിലേക്കും തിരികെയുമായി 30 വിമാനങ്ങൾ സർവീസ് നടത്തി. 16 വിമാനങ്ങൾ കൊച്ചിയിലേക്കും 14 വിമാനങ്ങൾ കൊച്ചിയിൽ നിന്നും സർവീസ് നടത്തി. അബുദാബിയിൽ നിന്ന് കൊച്ചിയിലേക്ക് ആറും ഇവിടെ നിന്ന് നാലും സർവീസുകളുണ്ടായി.
Source link


