LATEST
കൊച്ചിക്കാർക്ക് കോളടിച്ചു, ഇനി വരുമാനം കൂടും, കോടികളുടെ കിടിലൻ പ്രോജക്ട് നടപ്പാക്കുന്നു

കൊച്ചി: കാലങ്ങളായി കാത്തിരുന്ന വൈപ്പിൻ ബീച്ച് കൊറിഡോർ പദ്ധതി ഒരു വർഷം കൊണ്ട് പൂർത്തിയാകും. 2017ൽ വിഭാവനം ചെയ്ത പദ്ധതിയുടെ അന്തിമ പദ്ധതി ചെലവ് കണക്കാക്കൽ നടപടികൾ അവസാന ഘട്ടത്തിലാണെന്ന് ഡി.ടി.പി.സി അധികൃതർ കേരളകൗമുദിയോട് വ്യക്തമാക്കി. ചെറായി, കുഴുപ്പിള്ളി, മുനമ്പം ബീച്ചുകൾ കേന്ദ്രീകരിച്ചുള്ളതാണ് പദ്ധതി. എട്ടു വർഷത്തെ കാത്തിരിപ്പിന് ശേഷം ഫെബ്രുവരി 25നാണ് നിർമ്മാണോദ്ഘാടനം നടന്നത്.
Source link



