LIFE STYLE

കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം | Latest News Photos | Kerala


DAY IN PICS
February 14, 2026, 04:08 pm
Photo: ശ്രീകുമാർ ആലപ്ര

കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെ.എസ്.ടി.എ) സംസ്ഥാന സമ്മേളനം സാമ്പത്തിക വിദഗ്‌ധൻ ഡോ.പരകാല പ്രഭാകർ ഉദ്ഘാടനം ചെയ്യുന്നു. സംസ്ഥാന പ്രസിഡൻ്റ് ഡി.സുധീഷ് ,ജന.സെക്രട്ടറി ടി.കെ.എ.ഷാഫി ,സ്വാഗതസംഘം ചെയർമാൻ ടി.ആർ.രഘുനാഥൻ തുടങ്ങിയവർ സമീപം


Source link

Related Articles

Back to top button