LATEST

കേരളം ബംഗാളും ത്രിപുരയുമാകില്ല: പ്രകാശ് കാരാട്ട്


ഏത് രാഷ്ട്രീയ പ്രതിസന്ധിക്കിടയിലും ജനത്തോടും എതിരാളികളോടും ചിരിച്ചു കൊണ്ട് സംസാരിക്കുന്ന നേതാവാണ് പ്രകാശ് കാരാട്ട്. അദ്ദേഹം കേരളകൗമുദിയുമായി സംസാരിക്കുന്നു. ? മൂന്നാം ഇടത് സർക്കാർ കേരളത്തിൽ സാധ്യമാണോ100 ശതമാനം. കേരളം കഴിഞ്ഞ പത്തു വർഷം കൊണ്ട് മാറിയത് രാജ്യത്തിന് അഭിമാനകരമായിട്ടാണ്. അത്രമേൽ വികസനങ്ങൾ നടന്നു. പെൻഷൻ വർദ്ധിപ്പിച്ചു. ധാരാളം തൊഴിലവസരങ്ങളുണ്ടാക്കി. .


Source link

Back to top button