LATEST
കുവൈത്തിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണ് പരിക്കേറ്റ 11 വയസുകാരി മരിച്ചു; ഒരു കുടുംബത്തിലെ നാല് പേർക്ക് പരിക്ക്

കുവൈത്തിൽ ഡ്രോൺ അവശിഷ്ടങ്ങൾ വീണ് പരിക്കേറ്റ 11 വയസുകാരി മരിച്ചു; ഒരു കുടുംബത്തിലെ നാല് പേർക്ക് പരിക്ക്
കുവൈത്ത് സിറ്റി: ഇറാനിയൻ വ്യോമാക്രമണത്തിൽ കുവൈറ്റിൽ ഒരു മരണം. കുവൈത്ത് സിറ്റിയിൽ ആക്രമണത്തിനിടെ ഡ്രോൺ അവശിഷ്ടങ്ങൾ വീണ് പരിക്കേറ്റ 11 വയസുകാരി മരിച്ചു.
March 04, 2026
Source link