LATEST
കുപ്രചാരണങ്ങൾക്ക് ജനം മറുപടി നൽകും

മന്ത്രി പി.എ മുഹമ്മദ് റിയാസ് ‘എൽ.ഡി.എഫ് ഭരണകാലത്ത് കേരളത്തിലുണ്ടായ വികസനം ജനം തിരിച്ചറിയുന്നുണ്ട്. അനാവശ്യ വിവാദങ്ങൾക്ക് മറുപടിയില്ല…’ കേരളം ഉറ്റുനോക്കുന്ന ബേപ്പൂർ മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് ചിത്രത്തെക്കുറിച്ച് പറയും മുമ്പ് മണ്ഡലത്തിലെ ഇടത് സ്ഥാനാർത്ഥിയും സിറ്റിംഗ് എം.എൽ.എയും മന്ത്രിയുമായ പി.എ മുഹമ്മദ് റിയാസിന്റെ പ്രതികരണം ഇങ്ങനെ. ബേപ്പൂരിന്റെയും കേരളത്തിന്റെയും രാഷ്ട്രീയം പറയുന്നു റിയാസ്.
Source link


