LATEST
കുന്ദമംഗലത്ത് വീട്ടിനുളളിൽ സ്‌ഫോടനം; രണ്ടുപേർ മരിച്ചു

കോഴിക്കോട്: കുന്ദമംഗലം കുരുക്കത്തൂരിൽ വീട്ടിനുള്ളിൽ സ്‌ഫോടനം. ഒരു സ്ത്രീയുൾപ്പടെ നാലുപേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടുപേർ മരിച്ചെന്നാണ് വിവരം. വീട്ടിനുള്ളിൽ പടക്കനിർമാണത്തിനിടെയാണ് സ്‌ഫോടനം നടന്നതെന്നാണ് സംശയം. വീട്ടുടമയും ബന്ധുവുമാണ് മരിച്ചതെന്നാണ് വിവരം. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
Source link


