LATEST

കുട്ടികളുടെ സമൂഹ മാദ്ധ്യമ ഉപയോഗം വിലക്കും ; 90 ദിവസത്തിനുള്ളിൽ നിയന്ത്രണം വരും,​ തീരുമാനമെടുത്ത് സംസ്ഥാനങ്ങൾ


അമരാവതി: 13 വയസ്സിന് താഴെയുള്ള കുട്ടികളെ സമൂഹ മാദ്ധ്യമങ്ങളുടെ ഉപയോഗത്തിൽ നിന്നും വിലക്കാൻ സംസ്ഥാന സർക്കാർ പദ്ധതിയിടുന്നതായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു അറിയിച്ചു. ഉപസമിതി ഇതുവരെ രണ്ടുതവണ യോഗം ചേർന്ന് വിവിധ വിഷയങ്ങൾ വിശദമായി ചർച്ച ചെയ്തതായി അവർ പറഞ്ഞു. തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ നടപ്പിലാക്കുന്ന നടപടികൾ ഉപസമിതി അവലോകനം ചെയ്തു.


Source link

Related Articles

Back to top button