test del 3

കുടകിൽ ട്രക്കിങ്ങിനു പോയ മലയാളി യുവതിയെ കാണാനില്ല; തിരച്ചിൽ രണ്ടാം ദിവസം


കണ്ണൂർ ∙ ഐടി പ്രഫഷനലായ മലയാളി യുവതിയെ കർണാടകയിലെ കുടകിൽ ട്രക്കിങ്ങിനിടെ കാണാതായി. കണ്ണൂർ സ്വദേശിനിയായ ശരണ്യയെ (36) ആണ് കാണാതായത്. വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും രണ്ട‌ു ദിവസമായി തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല. ഹോംസ്റ്റേയിൽ നിന്ന് ഒറ്റയ്ക്ക് തിരിച്ച ശരണ്യ ട്രക്കിങ് റൂട്ടിലേക്ക് തിരിക്കുന്ന ദൃശ്യം ലഭിച്ചിട്ടുണ്ട്. എന്നാൽ, പുറത്തുകടന്നതായി കണ്ടെത്താനായില്ല. ഒറ്റയ്ക്കായിരുന്നു ശരണ്യയുടെ യാത്ര.


Source link

Back to top button