LATEST
കിലോയ്ക്ക് 70ല്‍ നിന്ന് 220ലേക്ക്; നിരക്ക് വര്‍ദ്ധിച്ചതില്‍ അന്തംവിട്ട് മലയാളികളും പ്രവാസികളും

ചരക്കു കൂലി മൂന്നിരട്ടി ഉയര്ന്നുമലപ്പുറം: പശ്ചിമേഷ്യയില്‍ യുദ്ധം ശക്തമായതോടെ കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്ക് വിമാനമാര്‍ഗമുള്ള ചരക്ക് കയറ്റുമതി നിരക്ക് മൂന്നിരട്ടിയായി വര്‍ദ്ധിച്ചു. കിലോയ്ക്ക് 70 മുതല്‍ 80 രൂപ വരെ ഈടാക്കിയിരുന്ന ചരക്കുകൂലി ഇപ്പോള്‍ 200 – 220 രൂപയാണ്. ചരക്ക് വിമാനങ്ങള്‍ സര്‍വീസ് നടത്താത്തതിനാല്‍ യാത്രാ വിമാനങ്ങളിലാണ് ചരക്കുകള്‍ അയക്കുന്നത്.
Source link



