CINEMA

ആദ്യ ഭാര്യയ്ക്ക് ആഡംബര കാർ സമ്മാനിച്ച് ഹാർദിക് പാണ്ഡ്യ


ആദ്യ ഭാര്യയ്ക്ക് ആഡംബര കാർ സമ്മാനിച്ച്
ഹാർദിക് പാണ്ഡ്യ

മുൻ ഭാര്യയ്ക്കും മകനുമായി കോടികൾ വിലയുള്ള അത്യാഡംബര എസ്‌യുവി സമ്മാനിച്ച് ക്രിക്കറ്റ് താരം ഹാർദിക് പാണ്ഡ്യ. ലാൻഡ് റോവറിന്റെ എസ്‌യുവി മോഡലായ ഡിഫൻഡർ എസ്‌യുവിയാണ് പാണ്ഡ്യ മുൻഭാര്യം നടിയും മോഡലുമായ നടാഷ സ്റ്റാൻകോവിച്ചിനും മകനായ അഗസ്ത്യക്കും സമ്മാനിച്ചത്

March 18, 2026


Source link

Back to top button