LIFESTYLE NEW
കിലോയ്ക്ക് 500 രൂപ വരെ; വീടിന്റെ പറമ്പിൽ കാണുന്ന ഈ ചെടി നിസാരക്കാരനല്ല

ചെറുതാണെങ്കിൽ നിരവധി ഗുണങ്ങളുള്ളപഴമാണ് മൾബറി. ആന്റി ഓക്സിഡന്റുകൾ, വിറ്റാമിൻ സി, ഇരുമ്പ്, നാരുകൾ എന്നിവയാൽ സമ്പുഷ്ടമായ ഇത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ദഹനം മെച്ചപ്പെടുത്താനും നല്ലതാണ്. ദഹനം മെച്ചപ്പെടുത്താനും ഹൃദയാരോഗ്യം സംരക്ഷിക്കാനും മൾബറി സഹായിക്കുന്നു. പ്രമേഹ നിയന്ത്രണം, ചീത്ത കൊളസ്ട്രോൾ കുറയ്ക്കുക, അകാല വാർദ്ധക്യം തടയുക, കണ്ണിന്റെ ആരോഗ്യത്തിന് സഹായിക്കുക എന്നീ ഗുണങ്ങളും ഇതിനുണ്ട്.
Source link



