LATEST
കാരൂരിന്റെ മകളും എഴുത്തുകാരിയുമായ ബി സരസ്വതി അന്തരിച്ചു, സംസ്കാരം നാളെ

കാരൂരിന്റെ മകളും എഴുത്തുകാരിയുമായ ബി സരസ്വതി അന്തരിച്ചു, സംസ്കാരം നാളെ
കോട്ടയം: പ്രശസ്ത എഴുത്തുകാരിയും അദ്ധ്യാപികയുമായ ബി സരസ്വതി (94) അന്തരിച്ചു. ഏറ്റുമാനൂരിലെ വസതിയിൽ ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം.
December 01, 2025
Source link